Karuna Kontha Malayalam

Karuna Kontha Malayalam PDF Free Download, കരുണ കുറച്ച് മലയാളമാണ് PDF Free Download, Pdf, കരുണക്കൊന്ത, കരുണ Pdf Download, ചൊല്ലുന്നത് എങ്ങനെ, ജപമാല മലയാളം, കരുണ Lyrics, ജപമാല ചൊല്ലുന്ന രീതിയില് മാതാവ് പ്രത്യക്ഷപ്പെട്ടത് എവിടെ, ജപമാല Pdf.

Karuna Kontha Malayalam PDF Free Download

Father Almighty, I Present To You Your Dearly Beloved Son, Our Lord, Jesus Christ, In Atonement For Our Sins And The Sins Of The Whole World: His Body, Blood, Soul, And Divinity.

Please Have Pity On Both Us And The Whole World For The Sake Of His Sad Passion. Please Have Compassion On Us And The Whole Planet, Holy God, Holy Mighty One, Holy Immortal One.

Optional Prayer At The End I Put My Confidence In You, O Blood And Water That Burst Out From Jesus’ Heart As A Spring Of Mercy For Us!

Look Kindly Upon Us, Eternal God, And Strengthen Your Kindness In Us So That, In Our Times Of Adversity, We May Not Despair Or Get Discouraged, But With Great Faith Subject Ourselves To Your Holy Will, Which Is Love And Mercy Itself.

Father in heaven, I offer You the whole Jesus Christ, our Savior—body, blood, soul, and divinity—as payment for my sins and the sins of the entire world. Have compassion on us and the whole world in light of Jesus’ tremendous sufferings, it is said in the little bells. (10 times) Have compassion on us and the whole world, Holy God, Holy Mighty, Holy Immortal. (3 times)

കരുണ കൊന്ത മലയാളം PDF Free Download

ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി:

1 സ്വര്‍ഗ്ഗ.
1 നന്മ നിറഞ്ഞ.
1 വിശ്വാസപ്രമാണം

വലിയ മണികളില്‍:

നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ചെറിയ മണികളില്‍:

ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

ഓരോ ദശകവും കഴിഞ്ഞ്:

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

(ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)

PDF Information :



  • PDF Name:   Karuna-Kontha-Malayalam
    File Size :   ERROR
    PDF View :   0 Total
    Downloads :  Free Downloads
     Details :  Free Download Karuna-Kontha-Malayalam to Personalize Your Phone.
     File Info:  This Page  PDF Free Download, View, Read Online And Download / Print This File File 
Love0

Leave a Reply

Your email address will not be published. Required fields are marked *